Entertainments Gossips Movies

പേരൻപിനു ശേഷം മമ്മൂട്ടി-റാം കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു

മമ്മൂട്ടി എന്ന ഇന്ത്യന്‍ സിനിമയിലെ മികച്ച അഭിനേതാവിനെ വര്‍ഷങ്ങള്‍ക്കു ശേഷം സിനിമാലോകം സ്‌ക്രീനില്‍ കാണും. പേരന്‍പ് എന്ന തമിഴ് ചിത്രത്തെ മമ്മൂട്ടി ആരാധകരും സിനിമാസ്വാദകരും വരവേല്‍ക്കുന്നതിങ്ങനെയാണ്. ദേശീയ പുരസ്‌കാര ജേതാവായ റാം സംവിധാനം ചെയ്ത ചിത്രത്തിലൂടെ പത്തു വര്‍ഷങ്ങള്‍ക്കു ശേഷം താരം തമിഴിലെത്തുമ്പോള്‍ വലിയ സ്വീകരണം ലഭിക്കുന്നതും അതിനായി കാത്തിരിക്കുന്നതും മൂന്ന് ദേശീയ പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള താരത്തിന്റെ മികച്ച പ്രകടനം കൊതിച്ചുകൊണ്ടാണ്. പ്രേക്ഷകരുടെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നതായിരുന്നു ചിത്രത്തിന്റെ ടീസറുകളും ട്രെയിലറുമെല്ലാം. ഫെബ്രുവരി ഒന്നിന് ചിത്രം ലോകവ്യാപകമായി റിലീസ് […]

Latest News

കേബില്‍ ടിവി സംഘടനകള്‍ ഇന്ന് ചാനലുക‍ള്‍ ഓഫാക്കി കരിദിനം ആചരിക്കുന്നു

പേ ചാനലുകളുടെ മാക്സിമം നിരക്ക്, 10 രൂപയായി നിജപ്പെടുത്തുക, കേബില്‍ ടിവി ബേസിക് നിരക്ക്ക 150 ചാനലുകള്‍ക്ക് 200 രൂപയായി നിശ്ചയിക്കുക, 45-55 LCO-MSO അനുപാതം 70 30 ശതമായമായി പുനര്‍ നിശ്ചയിക്കുക, പേ ചാനല്‍ നിരക്കിന്‍റെ 50% MSO-LCO വിഹിതമായി നല്‍കുക, വെെദ്യുത പോസ്റ്റ് വാടകയില്‍ ഇളവും വാര്‍ഷിക വര്‍ധനവും ഒ‍ഴിവാക്കുക തുടങ്ങി നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട്, ഇന്ത്യയിലെ കേബില്‍ ടിവി സംഘടനകള്‍, ഇന്ന് ( ജനു.24ന് ) ചാനലുക‍ള്‍ ഓഫാക്കി,കരിദിനം ആചരിക്കുന്നു. സ്വയം […]

Entertainments Movies

മധുരരാജയിലെ ഐറ്റം സോംഗിനായി സണ്ണി ലിയോൺ കൊച്ചിയിൽ

മലയാളത്തിൽ തന്റെ ആദ്യത്തെ സിനിമയുടെ ഷൂട്ടിങിന് വേണ്ടി സണ്ണി ലിയോൺ കൊച്ചിയിലെത്തി. മമ്മൂട്ടി പ്രധാന കഥാപാത്രമാകുന്ന ‘മധുരരാജ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ആണ് സണ്ണി ലിയോൺ കൊച്ചിയിലെത്തിയിരിക്കുന്നത്. ചിത്രത്തിന് മൂന്ന് ദിവസത്തെ ഷൂട്ടിങ് ഉണ്ട്. കൊച്ചി നഗരത്തിൽ തമ്മനത്തുളള സ്വകാര്യ ഗോഡൗണിലാണ് ഷൂട്ടിങ് നടക്കുന്നത്. ചിത്രത്തിൽ ഐറ്റം നമ്പറാണ് സണ്ണി ലിയോൺ അവതരിപ്പിക്കുന്നത്. രണ്ട് ദിവസത്തെ ഷൂട്ടിങ് ഉണ്ടാകുമെന്നാണ് സിനിമാ വൃത്തങ്ങളിൽ നിന്ന് ലഭിച്ച സൂചന. ഇന്ന് മുംബൈയിൽ നിന്നുളള വിമാനത്തിലാണ് സണ്ണി ലിയോൺ കൊച്ചിയിലെത്തിയത്. വിമാനത്തിൽ […]

Entertainments Movies New Releases

ജയറാം നായകനാകുന്ന ലോനപ്പന്റെ മാമോദിസ ഫെബ്രുവരി ഒന്നിന്…

ജയറാം നായകനാകുന്ന പുതിയ ചിത്രം ലോനപ്പന്റെ മാമോദിസ ഫെബ്രുവരി ഒന്നിന് പുറത്തിറങ്ങും. ലിയോ തദേവൂസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ നായികയാകുന്നത് അന്ന രേഷ്മ രാജന്‍ ആണ്. സെൻസറിംഗ് പൂർത്തിയായ ചിത്രത്തിന് ക്ലീൻ യു സർട്ടിഫിക്കേറ്റാണ് ലഭിച്ചിട്ടുള്ളത് അങ്കമാലി,മഞ്ഞപ്ര പ്രദേശങ്ങളിലായിരുന്നു പ്രധാനമായും ഷൂട്ടിംഗ്. ശാന്തികൃഷ്ണ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഇന്നസെന്റ്, ഇവ പവിത്രന്‍, നിഷാ സാരംഗ്, ദിലീഷ് പോത്തന്‍, അലന്‍സിയര്‍, ജോജു ജോര്‍ജ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. പെന്‍ ആന്‍ഡ് പേപ്പറിന്റെ ബാനറില്‍ ബിനോയ് മാത്യു […]

Entertainments Movies

മമ്മൂക്ക ‘ടെൻ ഇയർ ചലഞ്ച്’ സ്വീകരിച്ചാലോ! അത് തകർക്കാൻ കഴിയുമോ?

‘ടെന്‍ ഇയര്‍ ചലഞ്ച്’ ആണ് ഇപ്പോള്‍ ഫേസ്ബുക്കിലെ പുതിയ ട്രെന്‍ഡ്. പത്ത് വര്‍ഷം മുമ്പുള്ള ചിത്രവും ഇപ്പോഴുള്ള ചിത്രവും ഒരുമിച്ച് പങ്കുവെയ്ക്കുക, ഇതാണ് ചലഞ്ച്. ഇത്തരത്തില്‍ ഫേസ്ബുക്കില്‍ ടെന്‍ ഇയര്‍ ചലഞ്ച് പലരും ഏറ്റെടുത്ത് കഴിഞ്ഞു. എന്നാല്‍ ഇതിനിടെയാണ് മമ്മൂട്ടിയുടെ ടെന്‍ ഇയര്‍ ചലഞ്ചുമായി ചിലര്‍ രംഗത്തെത്തിയത്. പത്ത് വര്‍ഷം മുന്നമുള്ള മമ്മൂട്ടിയേക്കാള്‍ ചുള്ളനാണ് ഇപ്പോഴത്തെ മമ്മൂട്ടി. 67 വയസ്സുണ്ടെങ്കിലും അദ്ദേഹത്തെ കണ്ടാലോ ഒരു 40,45ന് അപ്പുറം പറയുമോ? എല്ലാവര്‍ക്കും ഒന്ന് മനസുവെച്ച് ശ്രമിച്ചാല്‍ ആര്‍ക്കായാലും ശരീരം […]

Entertainments Gossips Movies New Releases

ദളപതി 63യില്‍ നയന്‍താരക്കൊപ്പം കീര്‍ത്തി സുരേഷും

വിജയ് നായകനാകുന്ന ആറ്റ്‌ലി ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്നു മുതല്‍ ആരംഭിക്കുകയാണ്. ദളപതി 63 എന്ന താല്‍ക്കാലിക പേരില്‍ അറിയപ്പെടുന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂളില്‍ ആക്ഷന്‍ രംഗങ്ങളാണ് പ്രധാനമായും ചിത്രീകരിക്കുന്നത്. നയന്‍താരയാണ് നായിക. എന്നാല്‍ മറ്റൊരു നായിക കൂടി ചിത്രത്തിലുണ്ടെന്നും ഇത് കീര്‍ത്തി സുരേഷ് ആണെന്നുമാണ് കോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വാര്‍ത്തകള്‍ ശരിയാണെങ്കില്‍ വിജയിനൊപ്പമുള്ള കീര്‍ത്തിയുടെ മൂന്നാമത്തെ ചിത്രമായിരിക്കും ഇത്. നേരത്തേ ഭൈരവ, സര്‍ക്കാര്‍ എന്നീ ചിത്രങ്ങളിലാണ് കീര്‍ത്തി വിജയിനൊപ്പമെത്തിയത്. മുരുഗദോസ് സംവിധാനം ചെയ്യുന്ന രജനീകാന്ത് ചിത്രത്തിലും […]

Entertainments Movies New Releases

പേരൻപിന് മമ്മൂക്ക ആരാധകർ തമിഴ്നാട്ടിൽ ഫാൻസ് ഷോ ഒരുക്കുന്നത് അർധരാത്രിയിൽ

ചലച്ചിത്ര മേളകളിൽ നിറകൈയടികളോടെ ആരാധകർ സ്വീകരിച്ച മമ്മൂട്ടി ചിത്രം പേരൻപ് പ്രേക്ഷകരിലേക്ക്. ഫെബ്രുവരി ഒന്നിന് വേൾഡ് വൈഡ് റിലീസാവുന്ന ചിത്രത്തിന് തമിഴ്നാട്ടിൽ ഫാൻസ് ഷോ ഒരുക്കുകയാണ് മമ്മൂക്ക ആരാധകർ. ടീ ഒപിയു(ഓൺലൈൻ പ്രൊമോഷൻ യൂണിറ്റ്)വിൻ്റെ നേതൃത്വത്തിലാണ് ഫാൻസ് ഷോ ഒരുക്കുന്നത്. തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ വെച്ച് ഫെബ്രുവരി ഒന്നിന് അർധരാത്രി 12 മണിക്കാണ് ആദ്യ ഷോ നടത്തി ചരിത്രം കുറിക്കുന്നത്. മലയാളത്തിന്റെ മഹാ നടനെ വരവേൽക്കാൻ വേണ്ടിയുള്ള പ്രസ്തുത പരിപാടിയുടെ ആദ്യ ടിക്കറ്റ് പ്രകാശനം തമിഴകത്തിന്റെ മക്കൾ സെൽവൻ […]

Entertainments Movies

അലക്കാത്ത ടീഷർട്ട് ചോദിച്ച പൂവാലന് നമിത കൊടുത്തത് എട്ടിന്റെ പണി!!!

മലയാളികൾക്കും തെന്നിന്ത്യൻ പ്രേക്ഷകർക്കും ഏറെ പ്രിയങ്കരിയാണ് നടി നമിത പ്രമോദ്. ചെറുപ്രായത്തിൽ തന്നെ സിനിമയിൽ എത്തുകയും സ്ത്രീപക്ഷകഥാപാത്രങ്ങൾ അതിന്റേതായ തന്മയത്തോടെ അവതരിപ്പിക്കുന്ന നടിയാണിവർ. കൂടാതെ തനിയ്ക്ക നേരെ ഉയർന്ന വിമർശനങ്ങൾക്ക് അതേ നാണയത്തിൽ മറുപടി കൊടുക്കാനും താരം ശ്രമിക്കാറുണ്ട്. അതെല്ലാം ജനശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നമിതയുടെ ഇത്തരത്തിലുള്ള ഒരു മറുപടിയാണ്. സോഷ്യൽ മീഡിയയിലൂടെ എന്തും വിളിച്ചു പറഞ്ഞാൽ ഇതുപോലത്തെ പണികളായിരിക്കും ഫലമായി ലഭിക്കുക. നമിതയോട് നീ അലക്കാത്ത ടീ ഷർട്ട് ഒന്ന് […]

Mobile/Computer/Camera Social Media Technology

വാട്സ് ആപ്പ് ചാറ്റിംഗ് ഓട്ടോമാറ്റിക് ആയി – പുതിയ ഫീച്ചർ…

ചാറ്റിംഗിൽ ആരും പ്രതീക്ഷിക്കാത്ത പുതിയ സംവിധാനങ്ങളാണ് ഉപയോക്താക്കൾക്കായി വാട്ട്സ്‌ആപ്പ് ഒരോ ദിവസവും കൊണ്ടുവരുന്നത്. ഇപ്പോഴിതാ ചാറ്റിംഗ് ഏറെ ലളിതമാക്കി മാറ്റുന്ന പുതിയ ഫീച്ചറിനെ അവതരിപ്പിച്ചിരിക്കുകയാണ് വാട്ട്സ്‌ആപ്പ്. ഉപയോക്താക്കൾ ഇനി സന്ദേശങ്ങൾ ടൈപ്പ് ചെയ്ത് ബുദ്ധിമുട്ടേണ്ട എന്ന പറഞ്ഞാൽ ഒരു പക്ഷേ അത്ഭുതം തോന്നിയേക്കാം. സന്ദേശങ്ങൾ പൂർണമായും ടൈപ്പ് ചെയ്യാതെ തന്നെ വാട്ട്സ്‌ആപ്പിൽ നിന്നും തിരഞ്ഞെടുക്കുന്നതിനും, കണ്ടെത്തുന്നതിനുമുള്ള പ്രത്യേക സംവിധാനമാണ് വാട്ട്സ്‌ആപ്പ് ഇക്കുറി കൊണ്ടുവന്നിരിക്കുന്നത്. സന്ദേശങ്ങൾ ഓട്ടോഫിൽ ചെയ്യുന്നതിനായി വാട്ട്സ്‌ആപ്പ് സജഷൻസ് നൽകും. ഇവയിൽനിന്നും തിരഞ്ഞെടുത്ത് ഉപയോക്താക്കൾക്ക് സന്ദേശം […]

Entertainments Movies New Releases

സോഷ്യൽ മീഡിയ കീഴടക്കാൻ മമ്മൂക്കയുടെ മധുരരാജ ഫസ്റ്റ് ലുക്ക് പോസ്റ്റർ

ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് മമ്മൂട്ടിയുടെ മധുര രാജയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മമ്മൂട്ടി ആരാധകര്‍ ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മധുര രാജ. പോക്കിരി രാജയുടെ രണ്ടാം ഭാഗമായി എത്തുന്ന സിനിമ ഒരു ആഘോഷ ചിത്രമായിട്ടാണ് ഒരുക്കുന്നത്. പ്രഖ്യാപന വേളമുതല്‍ വലിയ പ്രതീക്ഷകളോടെയാണ് സിനിമയ്ക്കു വേണ്ടി എല്ലാവരും കാത്തിരിക്കുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ലൊക്കേഷന്‍ ചിത്രങ്ങള്‍ക്കെല്ലാം മികച്ച സ്വീകാര്യത സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നു. തിയ്യേറ്ററുകളുടെ ചാര്‍ട്ടിംഗ് മധുര രാജയ്ക്കായി ആരംഭിച്ചതായും നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇത്തവണയും വമ്പന്‍ […]