Entertainments

അഭിനയിക്കാൻ ജഗതി ചേട്ടൻ റെഡി ആയി!

ജഗതി ശ്രീകുമാർ വീണ്ടും അഭിനയ ജീവിതത്തിലേക്ക് തിരിച്ചു വരുന്നു. ജഗതിയുടെ മകൻ രാജ്കുമാർ ആരംഭിക്കുന്ന പരസ്യ കമ്പനിയായ ജഗതി ശ്രീകുമാർ എന്റർടെയ്ൻമെന്റ്‌സ് ചിത്രീകരിക്കുന്ന പരസ്യത്തിലാണ് ജഗതി അഭിനയിക്കുന്നത്. 2012 മാർച്ചിലാണ് കാർ അപകടത്തിൽ ജഗതിക്ക് പരിക്കേറ്റത്. ഏഴ് വർഷത്തെ ചികിത്സക്ക് ശേഷമാണ് ജഗതി അഭിനയത്തിലേക്ക് തിരിച്ചുവരുന്നത്. സിനിമയിലെ സുഹൃത്തുക്കളെ കാണാനും ഇടപഴകാനും സാധിച്ചാൽ ജഗതിയുടെ തിരിച്ചുവരവിന് വേഗതകൂടുമെന്ന് ഡോക്ടർമാർ പറഞ്ഞതായി രാജ്കുമാർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. സിൽവർ സ്റ്റോം വാട്ടർ തീം പാർക്കിന്റെ പരസ്യത്തിലാണ് ജഗതി ക്യാമറക്ക് […]

Entertainments

ചെളി പിടിച്ചു കിടന്ന മണിച്ചേട്ടന്‍റെ വണ്ടി പുതുപുത്തൻ പോലെ ആക്കി ചാലക്കുടിയിലെ പിള്ളേര്…

മലയാളികൾക്ക് ഒരിക്കലും മറക്കാനാകാത്ത കലാകാരനാണ് കലാഭവൻ മണി. മണിയുടെ മരണശേഷവും അദ്ദേഹത്തിന്റെ ഓർമയിൽ ജീവിക്കുന്നവരാണ് മലയാളികൾ. മണിയുടെ ആരാധകരെ നൊമ്പരപ്പെടുത്തി അടുത്തിടെ ഒരു വാർത്ത വന്നിരുന്നു. മണി തന്റെ ജീവനു തുല്യം സ്നേഹിച്ച തന്റെ ‘ചാലക്കുടിക്കാരൻ ചങ്ങാതി’ എന്ന ഓട്ടോറിക്ഷ സൂക്ഷിക്കാതെ ചെളി പിടിച്ച് കിടക്കുന്ന കാഴ്ച മണിയുടെ ആരാധകരെ വിഷമത്തിലാക്കിയിരുന്നു. ഇപ്പോഴിതാ, മണിയുടെ ആരാധകർ തന്നെ ഈ വണ്ടി കഴുകി സൂക്ഷിക്കുകയാണ്. ഇതിന്റെ ചിത്രങ്ങളാണിപ്പോൽ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്.

Entertainments Latest News

സിനിമാതാരം ജയശ്രീ ശിവദാസിന് വാഹനാപകടത്തില്‍ പരിക്ക്!

സിനിമതാരം ജയശ്രീ ശിവദാസിന് വാഹനാപകടത്തില്‍ പരിക്ക്. മൂന്നാറിൽ വെച്ച് ഓട്ടോറിക്ഷ ഇടിച്ചാണ് പരിക്കേറ്റത്. മൂന്നാർ–മാട്ടുപ്പെട്ടി റോഡിൽ കെഎഫ്ഡിസി ഉദ്യാനത്തിന് സമീപം ഞായറാഴ്ചയായിരുന്നു അപകടം. കാറിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ പുറകില്‍ നിന്ന് വന്ന ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. പരുക്കേറ്റ ജയശ്രീ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തില്‍ പൊലീസ് കേസെടുത്തു. ബാലതാരമായി സിനിമയിൽ എത്തിയ ജയശ്രീ ശിവദാസ് ആക്‌ഷൻ ഹീറോ ബിജു ഉൾപ്പെടെ ഇരുപതോളം സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങളിൽ അഭിനയിച്ച വ്യക്തിയാണ്. 1948 കാലം പറഞ്ഞത്, നിത്യഹരിത […]

Entertainments Movies

ഒടിയൻ 28 കോടിയിൽ ഒതുങ്ങിയോ? അപ്പോൾ 100 കോടി!

മോഹൻലാലിനെ നായകനാക്കി ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത ആദ്യ ചിത്രമാണ് ഒടിയൻ. റിലീസിനു മുന്നേ ചിത്രം 100 കോടി സ്വന്തമാക്കിയെന്ന് സംവിധായകൻ അവകാശവാദം നടത്തിയിരുന്നു. മോഹൻലാലിന്റെ ഒടിയവതാരത്തിനു 50 ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ്. ഇപ്പോഴിതാ, ചിത്രത്തിന്റെ കേരളത്തിലെ ടോട്ടൽ കളക്ഷൻ 28 കോടിയാണെന്ന തരത്തിലുള്ള വാർത്തകൾ വരുന്നു. ഇതിനുമുമ്പ് കായംകുളം കൊച്ചുണ്ണി 100 കോടി നേടിയതിനെ തുടർന്ന് സോഷ്യൽ മീഡിയയിൽ ട്രോളുകളുടെ ആരവമായിരുന്നു. കേരള ബോക്സ് ഓഫീസ് അപ്ഡേറ്റ്സ് എന്ന ഫേസ്ബുക്ക് പേജിലാണ് ഒടിയന്റെ ഫൈനൽ കളക്ഷൻ 28 […]

Entertainments Movies New Releases

യാത്രയിലെ മമ്മൂട്ടിയുടെ അഭിനയത്തെ വാനോളം പുകഴ്ത്തി തെലുങ്ക് സിനിമാലോകം!

തെന്നിന്ത്യന്‍ പ്രേക്ഷകര്‍ വന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന, മമ്മൂട്ടി നായകനാകുന്ന തെലുങ്ക് ചിത്രം ‘യാത്ര’ ഇന്നലെ തിയറ്ററുകളിൽ എത്തി.മാഹി വി രാഘവ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.മുന്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡിയുടെ രാഷ്ട്രീയ ജീവിതം പറയുന്ന ചിത്രത്തില്‍ മമ്മൂട്ടിയാണ് വൈഎസ്‌ആര്‍. വിജയ് ഛില്ല, ശശി ദേവിറെഡ്ഡി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും മഹി വി രാഘവ് ആണ്. സത്യന്‍ സൂര്യന്‍ ഛായാഗ്രഹണം. ശ്രീകര്‍ പ്രസാദ് ആണ് ചിത്രത്തിന്‍റെ എഡിറ്റിംഗ്. ഒരുപക്ഷേ, വരാൻപോകുന്ന തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് […]

Entertainments New Releases Review

വൈഎസ്ആറായി തിളങ്ങി മമ്മൂക്ക! യാത്ര മൂവി റിവ്യൂ

മലയാളികളുടെ അഭിമാനതാരമായ, ഇന്ത്യ കണ്ട ഏറ്റവും മികച്ച അഭിനേതാക്കളിലൊരാളായ മമ്മൂട്ടിയുടെ ‘പേരൻപ്’ നിരൂപകപ്രശംസയോടെ, നിറഞ്ഞ സദസ്സുകളിൽ പ്രദർശനം തുടരവേ, അദ്ദേഹത്തിന്റെ മറ്റൊരു അന്യഭാഷാചിത്രം കൂടി ഒരാഴ്ചക്കിടയിൽ റിലീസ് ചെയ്തിരിക്കുകയാണ്, ‘യാത്ര’! ദിനംപ്രതിയെന്നോണം ജീവിതം വെല്ലുവിളിയാവുന്ന ഒരു സാധാരണക്കാരനായ അച്ഛന്റെ കഥയാണ് ‘പേരൻപ്’ പറഞ്ഞതെങ്കിൽ, ‘യാത്ര’ പറയുന്നത് വെല്ലുവിളികളെ അതിജീവിക്കാൻ ആയിരങ്ങളെ പഠിപ്പിക്കുന്ന നേതാവിന്റെ കഥയാണ്.ഇന്ത്യൻ രാഷ്ട്രീയത്തിലെ എക്കാലത്തെയും സമുന്നതനായ നേതാവായ വൈ.എസ്.രാജശേഖര റെഡ്ഡിയുടെ ജീവിതം അഭ്രപാളിയിൽ തെളിയുകയാണ് ‘യാത്ര’യിലൂടെ. മഹി. വി.രാഘവ് തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിൽ […]

Entertainments Gossips

നടനായതിനാലാണ് ആരോഗ്യവും സൗന്ദര്യവും ശ്രദ്ധിക്കുന്നത്;  വക്കീലാണെങ്കില്‍ ഡൈ പോലും ചെയ്യില്ലായിരുന്നു: മമ്മൂട്ടി (വീഡിയോ)

റാം സംവിധാനം ചെയ്ത പേരന്‍പ് മികച്ച പ്രതികരണത്തോടെ തിയേറ്ററുകളില്‍ മുന്നേറുകയാണ്. ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളായ മമ്മൂട്ടിയെയും സാധനയെയും വാനോളം പുകഴ്ത്തുകയാണ് ആരാധകര്‍. ഇപ്പോഴിതാ, സിനിമയെക്കുറിച്ചും തന്റെ ജീവിത ശൈലിയെക്കുറിച്ചും ഒരു തമിഴ് ചാനലില്‍ വെളിപ്പെടുത്തിയിരിക്കുകയാണ് മമ്മൂട്ടി. സാധാരണ മനുഷ്യനെപ്പോലെ എനിക്കും ദേഷ്യം വരാറുണ്ടെന്ന് മമ്മൂട്ടി പറഞ്ഞു.ഒരുതവണ ഫോട്ടോയെടുക്കാന്‍ വന്ന പയ്യനെ ഓടിച്ച് വിട്ടതും പിന്നീട് കുറ്റബോധം തോന്നിയതും മമ്മൂട്ടി പങ്കുവെച്ചു. മമ്മൂട്ടിയുടെ വാക്കുകള്‍: ഷൂട്ട് നടക്കുന്നതിനിടയ്ക്ക് ഒരു പയ്യന്‍ എന്നോടൊപ്പം ഫോട്ടോയെടുക്കണമെന്ന് പിന്നാലെ നടന്നിരുന്നു. അവനെ ‘പുറത്ത് പോടോ […]

Entertainments Movies

ലോകറെക്കോർഡിന് ഒരുങ്ങി പേരന്‍പ് ! IMDB റേറ്റിങ് 9. 8/10 !! ഇന്ത്യൻ സിനിമയുടെ അഭിമാനം

ആഗോള ചലച്ചിത്ര വെബ്‌സൈറ്റ്‌ വിഭാഗം ആയ ഐ എം ഡി ബിയുടെ പുതിയ ലിസ്റ്റ് ഏതൊരു മലയാളി, തമിഴ് സിനിമ ആസ്വാദകനേയും അഭിമാനം കൊള്ളിക്കുന്നതാണ്. ലോക സിനിമാ ചരിത്രത്തില്‍ ഇതാദ്യമായി ഒരു തമിഴ് ചിത്രം ഐ എം ഡി ബിയില്‍ ഏറ്റവും കൂടുതല്‍ റേറ്റിംഗ് ഉള്ള സിനിമ എന്ന റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് റാമിന്റെ പേരന്‍പ്.ഒരു ക്ലാസ് സിനിമയ്ക്ക് ഇത്രയും വരവേല്‍പ്പും സ്വീകാര്യതയും ലഭിക്കുന്നത് ഇതാദ്യമായിട്ടാണ്.9.8/10 റേറ്റിംഗ് ആണ് ചിത്രത്തിനു ലഭിച്ചിരിക്കുന്നത്. ദ ഗോഡ്ഫാദര്‍ (9.2/10), ദി ഷോശാന്ക് […]

Entertainments

മോഹൻലാൽ എസ്എഫ്ഐ പ്രവർത്തകനായിരുന്നുവെന്ന് കേട്ടിട്ടുണ്ട്; നടൻ അനിൽ പി നെടുമങ്ങാട്

നടൻ മോഹൻലാലിൻ്റെ ബിജെപി സ്ഥാനാർത്ഥിത്വം സംബന്ധിച്ച ചർച്ചകൾക്കിടയിൽ വേറിട്ട സ്വരമായി നടൻ അനിൽ പി നെടുമങ്ങാട്. കോളേജ് പഠന കാലത്ത് മോഹൻലാൽ ഒരു എസ്എഫ്ഐ പ്രവർത്തകനായിരുന്നുവെന്ന് താൻ കേട്ടിട്ടുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. തൻ്റെ ഫേസ്ബുക്ക് പ്രൊഫൈലിലൂടെയായിരുന്നു അനിലിൻ്റെ വെളിപ്പെടുത്തൽ. എംജി കോളേജിൽ എസ്എഫ്ഐയുടെ പ്രതാപകാലം മോഹൻലാൽ പഠിച്ചിരുന്നപ്പോളായിരുന്നുവെന്നും അന്ന് അദ്ദേഹമായിരുന്നു നേതാവെന്നും അനിൽ പറയുന്നു. രാഷ്ട്രീയ ചിന്താഗതിയിൽ മാറ്റമുണ്ടായിട്ടുണ്ടെങ്കിൽ പോലും അദ്ദേഹത്തെ എന്തിനാണ് നിർബന്ധിച്ച് സംഘിയാക്കുന്നതെന്നും അനിൽ ചോദിക്കുന്നു. അനിലിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്: ഞാൻ പഠിച്ചത് എം […]

Entertainments Gossips Movies

പേരൻപിനു ശേഷം മമ്മൂട്ടി-റാം കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു

മമ്മൂട്ടി എന്ന ഇന്ത്യന്‍ സിനിമയിലെ മികച്ച അഭിനേതാവിനെ വര്‍ഷങ്ങള്‍ക്കു ശേഷം സിനിമാലോകം സ്‌ക്രീനില്‍ കാണും. പേരന്‍പ് എന്ന തമിഴ് ചിത്രത്തെ മമ്മൂട്ടി ആരാധകരും സിനിമാസ്വാദകരും വരവേല്‍ക്കുന്നതിങ്ങനെയാണ്. ദേശീയ പുരസ്‌കാര ജേതാവായ റാം സംവിധാനം ചെയ്ത ചിത്രത്തിലൂടെ പത്തു വര്‍ഷങ്ങള്‍ക്കു ശേഷം താരം തമിഴിലെത്തുമ്പോള്‍ വലിയ സ്വീകരണം ലഭിക്കുന്നതും അതിനായി കാത്തിരിക്കുന്നതും മൂന്ന് ദേശീയ പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള താരത്തിന്റെ മികച്ച പ്രകടനം കൊതിച്ചുകൊണ്ടാണ്. പ്രേക്ഷകരുടെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നതായിരുന്നു ചിത്രത്തിന്റെ ടീസറുകളും ട്രെയിലറുമെല്ലാം. ഫെബ്രുവരി ഒന്നിന് ചിത്രം ലോകവ്യാപകമായി റിലീസ് […]