Entertainments Movies

മീടൂ ഫാഷനെന്ന് പറഞ്ഞ മോഹന്‍ലാലിന്റെ നിലപാട് എന്താണെന്ന് അറിയാം; തുറന്നടിച്ച് പത്മപ്രിയ

കൊച്ചി: മീ ടു ക്യാംപെയിന്‍ ചിലര്‍ക്ക് ഫാഷനാണെന്ന നടന്‍ മോഹന്‍ലാലിന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ നടിയും ഡബ്ല്യുസിസി അംഗവുമായ പത്മപ്രിയ. മോഹന്‍ലാല്‍ എപ്പോഴും ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണെന്നാണ് പറഞ്ഞിട്ടുള്ളത്. എന്നാല്‍ മീ ടു മൂവ്‌മെന്റിനെതിരെ ഇത്തരത്തില്‍ പറയുമ്പോള്‍ അദ്ദേഹത്തിന്റെ നിലപാട് എന്തെന്ന് മനസ്സിലാകുമെന്നും പത്മപ്രിയ ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. മലയാള സിനിമക്ക് മീ ടു കൊണ്ട് യാതൊരു കുഴപ്പവുമുണ്ടാകില്ലെന്നായിരുന്നു മോഹന്‍ലാലിന്റെ വിവാദ പരാമര്‍ശങ്ങള്‍. പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയും ചെയ്തു. നടന്‍ പ്രകാശ് രാജ്, രേവതി എന്നിവരടക്കം […]

Entertainments Movies

വ്യാസൻ കെ പിയുടെ രണ്ടാമത്തെ ചിത്രം വരുന്നു !! നായകൻ മറ്റാരുമല്ല ജനപ്രിയ നായകൻ ദിലീപ് തന്നെ

അയാൾ ജീവിച്ചിരിപ്പുണ്ട് എന്ന ചിത്രം സംവിധാനം ചെയ്തു അരങ്ങേറിയ സംവിധായകനാണ് വ്യാസൻ കെ പി. ഏറെ നിരൂപക പ്രശംസ നേടിയെടുത്ത ഈ ചിത്രത്തിന് ശേഷം വ്യാസൻ കെ പി ഇപ്പോഴിതാ തന്റെ രണ്ടാമത്തെ ചിത്രം സംവിധാനം ചെയ്യാൻ ഒരുങ്ങുകയാണ്. ജനപ്രിയ നായകൻ ദിലീപ് ആണ് ഈ ചിത്രത്തിലെ നായക വേഷം ചെയ്യാൻ പോകുന്നത്. ദിലീപിനൊപ്പം തുല്യ പ്രാധാന്യമുള്ള ഒരു വേഷം സിദ്ദിക്കും ഈ ചിത്രത്തിൽ അവതരിപ്പിക്കും. വ്യാസൻ കെ പി തന്നെ രചനയും നിർവഹിക്കുന്ന ഈ ചിത്രം […]

Entertainments Movies New Releases

അഞ്ചു മികച്ച വമ്പൻ ചിത്രങ്ങളുമായി 2019 ഇൽ ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസ് എത്തുന്നു..!

മലയാളത്തിലെ പ്രമുഖ പ്രൊഡക്ഷൻ ബാനറുകളിൽ ഒന്നാണ് ആഷിക് ഉസ്മാന്റെ നേതൃത്വത്തിൽ ഉള്ള ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസ്. മികച്ച ചിത്രങ്ങൾ മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുള്ള  ഈ ബാനറിൽ നിന്ന് വ്യത്യസ്തമായ അഞ്ചു ചിത്രങ്ങൾ ആയിരിക്കും ഈ പുതിയ വർഷത്തിൽ മലയാളി പ്രേക്ഷകരുടെ മുന്നിൽ എത്തുക. കുഞ്ചാക്കോ ബോബനെ നായകനാക്കി നവാഗതനായ ബിലഹരി ഒരുക്കിയ അള്ളു രാമേന്ദ്രൻ ആണ് അതിൽ ആദ്യം റിലീസ് ആവുന്ന ചിത്രം. ഈ വരുന്ന ഫെബ്രുവരി ഒന്നിന് ഈ ചിത്രം തീയേറ്ററുകളിൽ എത്തും.അതിനു ശേഷം മാർച്ച് […]

Entertainments Review

സൂപ്പറാണ് വിജയ്‌യും പൗർണമിയും; റിവ്യു…

“ഈ വിവാഹമെന്നു പറയുന്നത്, അറിയാത്തവർ കാപ്പിയിടാൻ ശ്രമിക്കുന്നതുപോലെയാണ്. ആദ്യമൊക്കെ കടുപ്പം കൂടാം, കുറയാം… പക്ഷേ ക്രമേണ അതിന്റെ കൂട്ടുകൾ എല്ലാം ശരിയായിവരും”…. വിവാഹപ്രായമെത്തിയ ചെറുപ്പക്കാർ കുടുംബത്തിൽനിന്നും സമൂഹത്തിൽനിന്നും അനുഭവിക്കുന്ന സമ്മർദങ്ങളും, ന്യൂജെൻ കാലത്തും മാറ്റമില്ലാതെ തുടരുന്ന പെണ്ണുകാണൽ എന്ന ആചാരത്തിന്റെ രസങ്ങളും കേന്ദ്രബിന്ദുവാക്കി ഒരുക്കിയ ഫാമിലി എന്റർടെയ്നറാണ് ‘വിജയ് സൂപ്പറും പൗര്‍ണമിയും’. ആസിഫ് അലി- ജിസ് ജോയ് കൂട്ടുകെട്ടിലെ മൂന്നാമത് ചിത്രമാണിത്. ഇതിനു മുമ്പിറങ്ങിയ ബൈസിക്കിള്‍ തീവ്‌സും സണ്‍ഡേ ഹോളിഡേയും മികച്ച വിജയമാണു നേടിയത്. അതിനാല്‍ത്തന്നെ ഇരുവരും […]