Health

മുലപ്പാല്‍ വിറ്റ് 24 കാരി നേടിയത് ലക്ഷങ്ങള്‍… ആവശ്യക്കാര്‍ ഏറെയും ബോഡിബില്‍ഡര്‍മാര്‍!!!

മുലപ്പാല്‍ വിറ്റ് 24 കാരി നേടിയത് ലക്ഷങ്ങള്‍… ആവശ്യക്കാര്‍ ഏറെയും ബോഡിബില്‍ഡര്‍മാര്‍!!! റഫായേല ലാംപ്റോ എന്ന 24 കാരി മുലപ്പാൽ വിറ്റ് നേടിയത് നാലര ലക്ഷം രൂപ . സൈപ്രസ് സ്വദേശിനിയാണ് റഫായേല ലാംപ്റോ . റഫായേല തന്റെ മുലപ്പാല്‍ ഓണ്‍ലൈനായി വിറ്റാണ് പണം സമ്പാദിക്കുന്നത്. ഇത്തരത്തില്‍ യുവതി ഇതുവരെ സമ്ബാദിച്ചത് 4500 പൗണ്ട് അഥവാ നാലര ലക്ഷം ഇന്ത്യന്‍ രൂപ. വില്‍പ്പന നടത്തിയതാകട്ടെ ഏകദേശം 50 ലിറ്റര്‍ മുലപ്പാലും. യുവതി കുറച്ചുനാള്‍ മുന്‍പ് ഒരാണ്‍കുഞ്ഞിനു ജന്മം […]