Entertainments Movies

ഉലകനായകൻ കമൽ ഹാസനും ചിയാൻ വിക്രമും ഒരുമിക്കുന്ന കദരം കൊണ്ടനിലെ ടീസർ പുറത്തിറങ്ങി

ഉലകനായകൻ കമൽ ഹാസനും ചിയാൻ വിക്രമും ഒരുമിക്കുന്ന കദരം കൊണ്ടനിലെ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി. ടീസർ പുറത്തിറങ്ങി ഏതാനും മണിക്കൂറുകൾക്കുള്ളിൽ  സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുകയാണ്.  വിക്രം പ്രധാന വേഷത്തിൽ എത്തുന്ന സിനിമയിൽ അക്ഷര ഹസ്സൻ ആണ് നായിക.  രാജ് കമൽ ഫിലിമിസ് ഇന്റർനാഷനലിന്റെ  ബാന്നറിൽ  കമൽ ഹാസൻ നിർമിക്കുന്ന സിനിമക്ക്  രാജേഷ് എം സെൽവയാണ് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്.

കദരം കൊണ്ടൻ ഒഫീഷ്യൽ ടീസർ

One thought on “ഉലകനായകൻ കമൽ ഹാസനും ചിയാൻ വിക്രമും ഒരുമിക്കുന്ന കദരം കൊണ്ടനിലെ ടീസർ പുറത്തിറങ്ങി

Leave a Reply

Your email address will not be published. Required fields are marked *