Entertainments

ചെളി പിടിച്ചു കിടന്ന മണിച്ചേട്ടന്‍റെ വണ്ടി പുതുപുത്തൻ പോലെ ആക്കി ചാലക്കുടിയിലെ പിള്ളേര്…

മലയാളികൾക്ക് ഒരിക്കലും മറക്കാനാകാത്ത കലാകാരനാണ് കലാഭവൻ മണി. മണിയുടെ മരണശേഷവും അദ്ദേഹത്തിന്റെ ഓർമയിൽ ജീവിക്കുന്നവരാണ് മലയാളികൾ. മണിയുടെ ആരാധകരെ നൊമ്പരപ്പെടുത്തി അടുത്തിടെ ഒരു വാർത്ത വന്നിരുന്നു.

മണി തന്റെ ജീവനു തുല്യം സ്നേഹിച്ച തന്റെ ‘ചാലക്കുടിക്കാരൻ ചങ്ങാതി’ എന്ന ഓട്ടോറിക്ഷ സൂക്ഷിക്കാതെ ചെളി പിടിച്ച് കിടക്കുന്ന കാഴ്ച മണിയുടെ ആരാധകരെ വിഷമത്തിലാക്കിയിരുന്നു. ഇപ്പോഴിതാ, മണിയുടെ ആരാധകർ തന്നെ ഈ വണ്ടി കഴുകി സൂക്ഷിക്കുകയാണ്. ഇതിന്റെ ചിത്രങ്ങളാണിപ്പോൽ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *